ബിസിനസുകാരന്, ലോറി മുതലാളി തുടങ്ങിയ വേഷങ്ങളിലെത്തി വിവാഹ തട്ടിപ്പ്, അഞ്ചാം വിവാഹത്തിനൊരുങ്ങവെ ഖാലിദ് കുട്ടിയെ കുടുക്കി നാലാം ഭാര്യ
ഹരിപ്പാട്: വിവാഹത്തട്ടിപ്പു വീരനെ നാലാം ഭാര്യ കുടുക്കി. കൊല്ലം മുഖത്തല ഉമയനെല്ലൂര്‍ കിളിത്തട്ടില്‍ ഖാലിദ്കുട്ടി (50) യാണ് പിടിയിലായത്. അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതിനിടെയണ് ഡ്രൈവറായ ഖാലിദ് കുട്ടിയെ നാലാം ...