അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ. ഇരട്ട എന്‍ജിനുകളുള്ള അഡ്വാന്‍സ്ഡ് മീഡിയെ കോംപാക്ട് എയര്‍ക്രാഫ്റ്റിന്റെ(എഎംസിഎ) പ്രോട്ടോടൈപ്പുകളുടെ അന്തിമ രൂപരേഖ അടുത്ത വര്‍ഷമാദ്യം ...