Tag: fifa world cup 2022

brazil

ബ്രസീലിന്റെ തോല്‍വി താങ്ങാനായില്ല; കളി കാണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ, യുവ ഫുട്ബോളറുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയില്‍

കൊച്ചി: ബ്രസീലിന്റെ തോല്‍വി താങ്ങാനാകാത്തതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ച് യുവ ഫുട്ബോളര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കടുത്ത ബ്രസീല്‍ ആരാധകനും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കുകയും ചെയ്യുന്ന കാക്കനാട് ...

വ്യാമോഹം എന്ന് പരിഹസിച്ചവരെ കൊണ്ട് വാമോസ് അര്‍ജന്റീന വിളിപ്പിച്ച് മെസി; മെക്‌സിക്കോയോട് ഏകപക്ഷീയ ജയം;  പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവം

വ്യാമോഹം എന്ന് പരിഹസിച്ചവരെ കൊണ്ട് വാമോസ് അര്‍ജന്റീന വിളിപ്പിച്ച് മെസി; മെക്‌സിക്കോയോട് ഏകപക്ഷീയ ജയം; പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവം

ദോഹ: അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായ ടൂര്‍ണമെന്റിനായി ഖത്തറിലെത്തിയ മെസിക്ക് ആദ്യ മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വാങ്ങി ആരാധകരുടെ ...

കരിയറിലെ കാഠിന്യമേറിയ ദിനങ്ങളാണിത്; പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാന്‍; തിരിച്ചുവരുമെന്ന് നെയ്മര്‍

കരിയറിലെ കാഠിന്യമേറിയ ദിനങ്ങളാണിത്; പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാന്‍; തിരിച്ചുവരുമെന്ന് നെയ്മര്‍

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യമത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നതിന് പിന്നാലെ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. മുന്‍പത്തെ ലോകകപ്പ് പോലെ വീണ്ടും പരിക്കേറ്റിരിക്കുകയാണ് ...

ക്രൂരന്മാരായ പോര്‍ച്ചുഗലിന്റെയും ഇസ്ലാം വിരുദ്ധ രാജ്യങ്ങളുടെയും പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല; ലോകകപ്പ് തുടങ്ങിയതോടെ നിസ്‌കാരം കുറഞ്ഞു; ലഹരി ആക്കരുതെന്ന് സമസ്ത

ക്രൂരന്മാരായ പോര്‍ച്ചുഗലിന്റെയും ഇസ്ലാം വിരുദ്ധ രാജ്യങ്ങളുടെയും പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല; ലോകകപ്പ് തുടങ്ങിയതോടെ നിസ്‌കാരം കുറഞ്ഞു; ലഹരി ആക്കരുതെന്ന് സമസ്ത

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികളായ പലരും നിസ്‌കാരം തെറ്റിക്കുന്നതായും അതിര് കടന്ന ലഹരി വേണ്ടെന്നും മുന്നറിയിപ്പ് നല്‍കി സമസ്ത. ഫുട്ബോള്‍ ലഹരി ആക്കരുതെന്നും താരാരാധന അതിരുകടക്കരുതെന്നും ...

ഏകപക്ഷീയം ബ്രസീല്‍ വിജയം; റിച്ചാലിസന്റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയത്തുടക്കം

ഏകപക്ഷീയം ബ്രസീല്‍ വിജയം; റിച്ചാലിസന്റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയത്തുടക്കം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ കാനരി പട വിജയത്തോടെ തുടങ്ങി. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സെര്‍ബിയയെ ബ്രസീല്‍ കീഴ്‌പ്പെടുത്തിയത്. ബ്രസീല്‍ മുന്നേറ്റതാരം റിച്ചാലിസന്റെ 62, ...

മഴവില്ലഴകില്‍ സമ്പൂര്‍ണ ആധിപത്യം! കോസ്റ്ററിക്കയെ സെവന്‍അപ്പ് കുടിപ്പിച്ച് സ്‌പെയിന്‍; പന്ത് തൊടാനാകാതെ എതിരാളികള്‍

മഴവില്ലഴകില്‍ സമ്പൂര്‍ണ ആധിപത്യം! കോസ്റ്ററിക്കയെ സെവന്‍അപ്പ് കുടിപ്പിച്ച് സ്‌പെയിന്‍; പന്ത് തൊടാനാകാതെ എതിരാളികള്‍

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭ ഘട്ടത്തില്‍ തന്നെ വിസ്മയം തീര്‍ക്കുന്നത് തുടരുന്നു. ഏഴഴകില്‍ വിജയം കരസ്ഥമാക്കിയആണ് മുന്‍ചാംപ്യന്മാരായ സ്‌പെയിന്‍ കളി ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഇ-യിലെ രണ്ടാമത്തെ ...

worldcup

കേരളത്തിന് അഭിമാനം…! ലോകകപ്പ് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും ‘നന്ദി’ എഴുതി ഖത്തറിന്റെ സ്‌നേഹവായ്പ്

ദോഹ: ലോകകപ്പ് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും 'നന്ദി' എഴുതി ഖത്തറിന്റെ സ്‌നേഹവായ്പ്. ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിലാണ് മലയാളത്തിലും ...

ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; ബാലന്‍ ഡി ഓര്‍ ജേതാവ് കരിം ബെന്‍സമ പരിക്കേറ്റ് ടീമിന് പുറത്ത്

ഫ്രാന്‍സിന് വീണ്ടും തിരിച്ചടി; ബാലന്‍ ഡി ഓര്‍ ജേതാവ് കരിം ബെന്‍സമ പരിക്കേറ്റ് ടീമിന് പുറത്ത്

ദോഹ: ഖത്തറില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ ശേഷിക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ നിന്നും പുറത്തായി കരിം ബെന്‍സമ. ഖത്തര്‍ ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്താകുന്ന മറ്റൊരു ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.