രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു; കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് ടോം വടക്കന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ തന്റെ സന്തോഷം പങ്കുവെച്ച് ടോം വടക്കന്‍. ബിജെപിയുടെ ഭാഗമായ ഈ ദിവസം ജീവിതത്തിലെ ...