ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഫെബ്രുവരി 8ന് തന്നെ സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേന വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഫെബ്രുവരി 8 ന് തന്നെ പരിഗണിച്ചേക്കും. യുവതി പ്രവേശനം ചോദ്യം ചെയ്ത് നല്‍കിയ നാല് റിട്ട് ...