ഈ സ്വിച്ചുകളുടെ ഉപയോഗം മറന്നു പോകരുത്! ഡ്രൈവര്‍മാരോട് കേരള പോലീസ്
തൃശ്ശൂര്‍: രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ് എതിര്‍ വശത്തു നിന്ന് വരുന്ന വണ്ടികളുടെ ഹെഡ്‌ലൈറ്റില്‍ നിന്നും വരുന്ന വെളിച്ചം. പലരും ഡിം അടിക്കാന്‍ ...