‘പ്രജ്ഞ സിങിന്റെ സ്ഥാനാര്‍ത്ഥിത്വം വര്‍ഗീയവും അരോചകവുമാണ്’; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ബിജെപി നേതാവ് ഫാത്തിമ റസൂല്‍ സിദ്ദിഖി
ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്ന പ്രജ്ഞ സിങ് താക്കൂറിന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം. പ്രജ്ഞയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ...