മോഡി ആദ്യം പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണിക്ക് എന്നിട്ട് മതി മറ്റുള്ളവരുടെ രേഖകള്‍ നോക്കുന്നത്, വിദ്യാസമ്പന്നനാണെന്ന് അവകാശപ്പെടുന്നതിനും തെളിവ് വേണം; അനുരാഗ് കശ്യപ്
ന്യൂഡല്‍ഹി: മോഡി തന്റെ ജനന സര്‍ട്ടിഫിക്കറ്റും പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും ആദ്യം രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കൂ അതിനുശേഷം മാത്രം പൗരന്മാരില്‍ നിന്ന് രേഖകള്‍ ചോദിക്കൂ ...