‘റോബിന് വടക്കുംചേരിയുടെ ജീവപര്യന്തം ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവളുടെ കുഞ്ഞിനെയും ഓര്‍ത്ത്’: കോടതി
തലശേരി: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ പ്രതിയായ വൈദികന് റോബിന്വടക്കുംചേരിയ്ക്ക് ജീവപര്യന്തം നല്‍കാതിരുന്നത് ആ പെണ്‍കുട്ടിയെയും അവള് പ്രസവിച്ച കുഞ്ഞിനെയുമോര്ത്താണെന്ന് കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു. പള്ളി മേടയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ...