പിതാവ് മരിച്ച് ഒരാഴ്ച, കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ പ്രിയപ്പെട്ട മകള്‍ക്ക് ദാരുണാന്ത്യം
വരാപ്പുഴ: പിതാവ് മരിച്ച് ഒരാഴ്ചയായപ്പോഴേക്കും പ്രിയപ്പെട്ട മകള്‍ക്കും ദാരുണാന്ത്യം. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍ ശീതള്‍ ആണ് മരിച്ചത്. കുട്ടിക്ക് 12 വയസ്സായിരുന്നു. പിതാവിന്റെ ...