നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ...