മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു, സംഭവം മാനന്തവാടിയില്‍
മാനന്തവാടി: മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമം നടത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ച് കൊഴിച്ചു. മാനന്തവാടി മുതിരേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുഴയില്‍ കുളിച്ചു മടങ്ങുന്നതിനിടയില്‍ ...