മുഖ്യമന്ത്രിയായി നിന്ന് മാത്രമല്ല, അച്ഛനെ പോലെയും സഹോദരനെ പോലെയും ഒപ്പം നിന്ന് സംരക്ഷിക്കും; ഉറപ്പ് നല്‍കി സ്റ്റാലിന്‍
ചെന്നൈ: മുഖ്യമന്ത്രിയായി നിന്ന് മാത്രമല്ല, ഒരു അച്ഛനെ പോലെയും സഹോദരനെ പോലെയും ഒപ്പം നിന്ന് സ്ത്രീകളെ സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ...