പെണ്‍മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു; മറ്റൊരു പെണ്‍കുട്ടിയുമായി ജീവിതം ആരംഭിച്ചു, പിതാവിനെ ‘അഴിക്കുള്ളിലാക്കി’ ദേവികുളം പോലീസ്
ഇടുക്കി: പെണ്‍മക്കളെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ കുടുക്കി ദേവിക്കുളം പോലീസ്. കണ്ണന്‍ദേവന്‍ കബനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ മാനില ഡിവിഷനില്‍ താമസിക്കുന്ന ബാസ്റ്റിന്റെ മകന്‍ ...