തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പുരോഹിതന്‍; പ്രസംഗിക്കുന്നതിനിടെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി, വൈറല്‍ വീഡിയോ
ബ്രസീല്‍: തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പ്രസംഗിച്ച പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി. ബ്രസീലിലാണ് സംഭവം നടന്നത്. പുരോഹിതനായ മാര്‍സെലോ റോസിയെയാണ് (Marcelo Rossi) യുവതി ...