‘ഷിബില ഇത്രയും തടി കൂട്ടുമെന്ന് ഞാന്‍ കരുതിയില്ല, അതില്‍ അവരെ പ്രശംസിക്കാതെ വയ്യ; ആസിഫ് അലി
ആസിഫ് അലി നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പതിവ് ആസിഫ് അലി ചിത്രങ്ങളില്‍ നിന്ന് തികച്ചും ...