Tag: family

കോവിഡ് രോഗികളുമായി സമ്പര്‍ക്കം, പൊന്നാനിയില്‍ എട്ടംഗങ്ങളുള്ള കുടുംബം മൂന്നാംതവണയും ക്വാറന്റീനില്‍

കോവിഡ് രോഗികളുമായി സമ്പര്‍ക്കം, പൊന്നാനിയില്‍ എട്ടംഗങ്ങളുള്ള കുടുംബം മൂന്നാംതവണയും ക്വാറന്റീനില്‍

പൊന്നാനി: മൂന്നാംതവണയും ക്വാറന്റീനില്‍ പ്രവേശിച്ച് ഒരു കുടുംബം. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് സംഭവം. ഈശ്വരമംഗലത്ത് ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന എട്ടംഗങ്ങളുള്ള കുടുംബമാണ് മൂന്ന് തവണ ക്വാറന്റീനില്‍ കഴിയേണ്ടി ...

തിരക്കുകള്‍ മാറ്റിവെച്ച് പഠിച്ചു, സംശയങ്ങള്‍ പരസ്പരം തീര്‍ത്തു, ഒടുവില്‍ പ്ലസ് ടു പരീക്ഷയില്‍ മകനൊപ്പം മികച്ച മാര്‍ക്ക് നേടി പാസായി അച്ഛനും അമ്മയും

തിരക്കുകള്‍ മാറ്റിവെച്ച് പഠിച്ചു, സംശയങ്ങള്‍ പരസ്പരം തീര്‍ത്തു, ഒടുവില്‍ പ്ലസ് ടു പരീക്ഷയില്‍ മകനൊപ്പം മികച്ച മാര്‍ക്ക് നേടി പാസായി അച്ഛനും അമ്മയും

മലപ്പുറം: ഒരുമിച്ചിരുന്ന് പഠിച്ച് പ്ലസ്ടു പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി പാസായി അച്ഛനും അമ്മയും മകനും. മലപ്പുറം മങ്കടയിലാണ് ഈ അപൂര്‍വ പരീക്ഷയെഴുത്ത് നടന്നത്. മങ്കട വെള്ളിലയിലെ ...

മുളകുപൊടിയൊഴികെ ബാക്കിയെല്ലാം കുടിച്ചുനോക്കിയിട്ടും കൊവിഡ് വന്നു, മൂന്നാഴ്ചയില്‍ കൂടുതല്‍ ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ അവസാനം കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി; ഒരു അതിജീവന കഥ

അബുദാബി: ഗള്‍ഫ്‌നാടുകളിലും പടര്‍ന്നുപിടിച്ച കൊവിഡ് ഇതിനോടകം നിരവധി പ്രവാസി മലയാളികളുടെ ജീവനാണ് കവര്‍ന്നെടുത്തത്. കൊവിഡിനോട് പൊരുതി പലരും ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുമെല്ലാം ...

മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേല്‍ജാതിക്കാരനും സംഘവും ചേര്‍ന്ന് വടിയും ചെരിപ്പും ഉപയോഗിച്ച് യുവാവിനെ ...

ഭര്‍ത്താവ് മരിച്ചതോടെ കടക്കെണിയിലായി, പോകാനൊരിടമില്ല, മക്കളെയും കാഴ്ചനഷ്ടപ്പെട്ട അമ്മയേയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയില്‍ സില്‍ജ

ഭര്‍ത്താവ് മരിച്ചതോടെ കടക്കെണിയിലായി, പോകാനൊരിടമില്ല, മക്കളെയും കാഴ്ചനഷ്ടപ്പെട്ട അമ്മയേയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയില്‍ സില്‍ജ

കണ്ണൂര്‍: അപ്രതീക്ഷിതമായുണ്ടായ ഭര്‍ത്താവിന്റെ വിയോഗം സില്‍ജയെ ഒന്നുകൂടി തളര്‍ത്തി. സാമ്പത്തികമായി പ്രതിസന്ധിയിലായതോടെ മൂന്ന്‌ പെണ്മക്കളെയും കാഴ്ച നഷ്ടപ്പെട്ട അമ്മയെയുംകൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് സില്‍ജയും കുടുംബവും ഇപ്പോള്‍. ...

രോഗലക്ഷണങ്ങളോടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തു, 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം ആലുവയില്‍

രോഗലക്ഷണങ്ങളോടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തു, 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം ആലുവയില്‍

ആലുവ: കോവിഡ് രോഗിയായ ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയ 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവയിലാണ് സംഭവം. കീഴ്മാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് ...

എനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചു; വെളിപ്പെടുത്തി നടി കോയല്‍ മല്ലിക്, എല്ലാവരും സമ്പര്‍ക്ക വിലക്കില്‍

എനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചു; വെളിപ്പെടുത്തി നടി കോയല്‍ മല്ലിക്, എല്ലാവരും സമ്പര്‍ക്ക വിലക്കില്‍

കൊല്‍ക്കത്ത; തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും മഹാമാരിയായ കൊവിഡ് 19 ബാധിച്ചുവെന്ന് വെളിപ്പെടുത്തി നടി കോയല്‍ മല്ലിക്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ ...

വീട്ടിലുണ്ടായിരുന്നത് മൂന്നുമാസം മുതല്‍ 90 വയസ്സ് വരെ പ്രായമുള്ളവര്‍, 17 പേരുള്ള  കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്, ഒന്നിച്ച് പോരാടി ഒടുവില്‍ രോഗമുക്തി

വീട്ടിലുണ്ടായിരുന്നത് മൂന്നുമാസം മുതല്‍ 90 വയസ്സ് വരെ പ്രായമുള്ളവര്‍, 17 പേരുള്ള കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്, ഒന്നിച്ച് പോരാടി ഒടുവില്‍ രോഗമുക്തി

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച മൂന്നുമാസം മുതല്‍ 90 വയസ്സ് വരെ പ്രായമുള്ള 17 പേരുള്ള ഒരു കുടുംബത്തിലെ 11 പേര്‍ക്ക് ഒടുവില്‍ രോഗമുക്തി. ഡല്‍ഹിയിലെ ഒരു കുടുംബത്തിലെ ...

വിവാഹ നിശ്ചയദിവസം കാറപകടം; രക്ഷകരായി എത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍, നന്ദിയും സ്‌നേഹവും പങ്കുവെച്ച് കുടുംബം, ഒടുവില്‍ ആശുപത്രിയില്‍ നിന്ന് മനസമ്മതം

വിവാഹ നിശ്ചയദിവസം കാറപകടം; രക്ഷകരായി എത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍, നന്ദിയും സ്‌നേഹവും പങ്കുവെച്ച് കുടുംബം, ഒടുവില്‍ ആശുപത്രിയില്‍ നിന്ന് മനസമ്മതം

കോട്ടയം: വിവാഹ നിശ്ചയദിവസം അപകടത്തില്‍പ്പെട്ട യുവതിയ്ക്കും കുടുംബത്തിനും രക്ഷകരായി എത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കുളമാവ് വഴി യാത്ര ചെയ്യവെ ഇവര്‍ സഞ്ചരിച്ച വാഹനം കീഴ്‌മേല്‍മേല്‍ മറിയുകയായിരുന്നു. അപകടം ...

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്, രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ, ആശങ്ക

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്, രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ, ആശങ്ക

ആലപ്പുഴ: ഒരു കുടുംബത്തിലെ16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലാണ് സംഭവം. അടുത്തിടെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് രോഗബാധ ...

Page 7 of 11 1 6 7 8 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.