കുടുംബ വഴക്കിനെത്തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വീട്ടമ്മ മരിച്ചു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂറില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ചന്തേര മാണിയാട്ടെ കെവി ഓമന (53)യാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഓമന സ്വയം ...