കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ചു; പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ച് ജീവന്‍
കോട്ടയം: തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപമാണ് അപകടം നടന്നത്. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ...