ഷവോമിയുടെ 13 ലക്ഷം രൂപ വിലവരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഷവോമിയുടെ 13 ലക്ഷം രൂപ വില വരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കരോള്‍ ബാഗില്‍ നിന്ന് വ്യാജ സ്മാര്‍ട്ട് ഫോണുകളും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് പോലീസ് കണ്ടെടുത്തത്. ...