തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ ബ്ലാക്മെയിലിങ്ങും പണപ്പിരിവും വ്യാപകം, നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ
തിരുവനന്തപുരം : സംസ്ഥാനത്ത് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുന്ന തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ വ്യാപകമായ ബ്ലാക്മെയിലിങ്ങും പണപ്പിരിവും തട്ടിപ്പുകളും നടക്കുന്നുവെന്ന ആരോപണവുമായി കേരളത്തിലെ പ്രധാന ...


