നടന് കൃഷ്ണകുമാറിന്റെ പേരില്‍ വര്‍ഗീയ പോസ്റ്റ് പ്രചരിച്ചവര്‍ കുടുങ്ങും: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി
കോഴിക്കോട്: തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വര്‍ഗീയ സ്പര്ധുണ്ടാക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി നടന് കൃഷ്ണകുമാര്‍ രംഗത്ത്. സംഭവത്തില്‍ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര ...