വ്യാജ സബ്ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പോലീസ് ക്യാമ്പില്‍ താമസം; യുവതി പിടിയില്‍
ബിലാസ്പൂര്‍: വ്യാജ സബ്ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയില്‍. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. ബിലാസ്പൂര്‍ സ്വദേശിനി പ്രഭ്ജോത് ഖൗറാണ് ഒടുവില്‍ പിടിയിലായത്. പുതുതായി നിയമിക്കപ്പെട്ട ...