നേവി ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം: പശ്ചിമബംഗാള്‍ സ്വദേശി കൊച്ചിയില്‍ പിടിയില്‍
കൊച്ചി: നേവി ഉദ്യോഗസ്ഥനായി ചമഞ്ഞ പശ്ചിമബംഗാള്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍. ലഫ്റ്റനന്റായി ആള്‍മാറാട്ടം നടത്തിയ ബംഗാളിലെ നാദിയ സ്വദേശിയായ രാജാനാഥ് (23) ആണ് കൊച്ചിയിലെ നേവല്‍ ബേസിന് ...