മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു; പാലക്കാട് കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യ ദുരന്തമെന്ന് സംശയം
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയില്‍ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേര്‍ മരിച്ചു. മരിച്ചു. രാമന്‍(52), അയ്യപ്പന്‍(55), അയ്യപ്പന്റെ മകന്‍ അരുണ്‍ (22), ശിവന്‍ (45), ശിവന്റെ ...