ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ ഉണ്ട്, ജാഗ്രത; പോലീസിന്റെ യൂണിഫോമില്‍ പോലീസിലേക്ക് റിക്രൂട്ട്മെന്റ്; ഇനിയെങ്കിലും പാഠം പഠിക്കുക
കായംകുളം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ്. പഠിപ്പും വിദ്യഭ്യാസവുമുള്ള പലരും ഇത്തരം കെണികളില്‍ പെടാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കായംകുളത്ത് അരങ്ങേറിയത്. ...