Tag: fainted

യാത്രക്കാരി കുഴഞ്ഞുവീണു; കെഎസ്ആര്‍ടിസി ബസ് നേരെ ആശുപത്രിയിലേക്ക് കുതിച്ചു, യുവതിയ്ക്ക് രക്ഷയായി ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും കരുതല്‍

യാത്രക്കാരി കുഴഞ്ഞുവീണു; കെഎസ്ആര്‍ടിസി ബസ് നേരെ ആശുപത്രിയിലേക്ക് കുതിച്ചു, യുവതിയ്ക്ക് രക്ഷയായി ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും കരുതല്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യാത്രക്കാരിയ്ക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കണ്ടക്ടറും ഡ്രൈവറും. യാത്രക്കാരുമായി ബസ് ഉടനടി ആശുപത്രിയിലേക്ക് തിരിച്ചു. യുവതിയ്ക്ക് വേണ്ട ചികിത്സ ...

auto--driver

ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ബോധംപോയി; ഡ്രൈവറെ വലിച്ച് പുറത്തേക്കെടുത്ത് ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍, പക്കാ സിനിമാസ്റ്റൈല്‍ രക്ഷപ്പെടുത്തല്‍

തൃശൂര്‍: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ബോധംപോയ ഡ്രൈവറെ വലിച്ച് പുറത്തേക്കെടുത്ത് പക്കാ സിനിമാസ്റ്റൈലില്‍ രക്ഷപ്പെടുത്തി ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സിനിമയെ പോലും വെല്ലുന്ന സംഭവം നടന്നത്. കോളേജിലെ ...

Ouija

സ്‌കൂളില്‍ ഓജോബോര്‍ഡ് കളിക്കിടെ ഭയന്ന് ബോധംപോയി; 28 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

കൊളംബിയ: ഓജോബോര്‍ഡ് കളിക്കുന്നതിനിടെ ഭയന്ന് തളര്‍ന്നുവീണ 28 വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബിയയിലെ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. ഓജോബോര്‍ഡ് കളിച്ച് കുട്ടികള്‍ പരിഭ്രാന്തിയിലാവുകയും ബോധരഹിതാരാവുകയുമായിരുന്നു. പാസ്‌തോ നഗരത്തിലെ ...

exam

പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികള്‍; പരിഭ്രമിച്ച് പ്ലസ് ടുകാരന്റെ ബോധം പോയി

പട്‌ന: പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി ബോധംകെട്ട് വീണു. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ത്ഥിക്കാണ് ...

KSRTC Bus Driver | Bignewslive

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബോധക്ഷയം; മനോധൈര്യം മുറുകെ പിടിച്ച് വണ്ടി നിര്‍ത്തി, പിന്നാലെ കുഴഞ്ഞുവീണു! വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ബോധക്ഷയം വന്ന നിമിഷ നേരം കൊണ്ട് ബസ് നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി ഡ്രൈവര്‍. കുഴഞ്ഞു വീഴുന്നതിനു മുന്‍പ് തന്നെ ...

കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മന്‍സിലില്‍ പികെ റിയാസ് -ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ (25)യാണ് ...

Kalabhavan Kabeer | Bignewslive

ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു; മിമിക്രി താരവും മാരുതി കാസ്റ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ മരിച്ചു

തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. 45 വയസായിരുന്നു. ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണാണ് കബീര്‍ മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.