‘ ശാരീരിക ഉപദ്രവമേല്‍പ്പിച്ചില്ല, എന്നാല്‍ പാകിസ്താന് കസ്റ്റഡിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടെന്ന് അഭിനന്ദന് വര്ദ്ധമാന്
ന്യൂഡല്‍ഹി: പാകിസ്താന് സൈന്യത്തിന്റെ കസ്റ്റഡിയില്‍ താന്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന്. ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് പാകിസ്താന് സൈനികോദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും ...