ചൈന ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി, ഭൂമി പിടിച്ചെടുത്തു, സത്യം പറയാന്‍ മോഹന്‍ ഭാഗവതിന് ഭയം; തുറന്നടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തെന്ന യാഥാര്‍ത്ഥ്യം അറിയാമെങ്കിലും പറയാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് ഭയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് മഹോന്‍ ഭാഗവതിന്റെ ...