മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും പെന്‍സില്‍ പുഷ് അപ്പ് അറിഞ്ഞിരിക്കേണം
ദിവസവും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറയില്‍ ഭൂരിഭാഗം പേരും. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ പലതിനും വഴിവെയ്ക്കാറുണ്ട്. മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ആരോഗ്യം ...