അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍; അഞ്ച് പേര് മൊഴി നല്കി
തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായ അഞ്ച് പേരാണ് മൊഴി നല്‍കിയത്. അതേസമയം അപകടം ...