കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ എന്തൊക്കെ കഴിക്കാം
കമ്പ്യൂട്ടര്‍, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന് പ്രശ്നമുണ്ടാവാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ട്. ...