ചൈനീസ് കമ്പനി ‘വാവേ’ മേധാവിയുടെ മകള്‍ അറസ്റ്റില്‍; ചുമത്തിയെ കുറ്റം വെളിപ്പെടുത്താതെ അധികൃതര്‍
വാന്‍കോവര്‍: മുന്‍നിര ടെക്നോളജി സ്ഥാപനമായ വാവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ അറസ്റ്റില്‍. ഇവരെ ഡിസംബര്‍ ഒന്നിന് വാന്‍കോവറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വാവേയുടെ ...