രണ്ടുതവണ ഗര്‍ഭച്ഛിദ്രം നടത്താന്‍ അച്ഛന്‍ ആവശ്യപ്പെട്ടു, മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തിട്ട് അടിച്ചു, കുടുംബത്തില്‍ നിന്നാണെങ്കിലും പീഡനം പീഡനം തന്നെയാണ്; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഡോക്ടര്‍
പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ. ഗീതിക ബണ്ഡേവാലിന്റെ ജീവിതം. ബാല്യത്തിലും കൗമാരത്തിലും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു തുറന്നു പറഞ്ഞ ഗീതിക മര്‍ദനങ്ങളുടെ ...