എക്‌സ്‌യുവിയേക്കാള്‍ വിലയുള്ള വാച്ചുമായി വിക്കി കൗശല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ആഢംബരത്തിന്റെ കാര്യത്തില്‍ ഒരു കുറവും വരുത്താത്തവരാണ് ബോളിവുഡ് താരങ്ങള്‍. അത്തരത്തില്‍ ബോളിവുഡ് താരം വിക്കി കൗശലിന്റെ ആഢംബര വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അടുത്തിടെ ...