സഹപ്രവര്‍ത്തകയുടെ ഫോട്ടോ എടുത്തു; പ്രവാസി കുവൈറ്റില്‍ അറസ്റ്റില്‍, നടപടി മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിന്റെ അടിസ്ഥാനത്തില്‍
കുവൈറ്റ് സിറ്റി: സഹപ്രവര്‍ത്തകയുടെ ഫോട്ടോ എടുത്തതിന് കുവൈറ്റില്‍ പ്രവാസി അറസ്റ്റിലായി. മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പബ്ലിക് പ്രോസിക്യൂഷന് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നയാളാണ് അറസ്റ്റിലായത്. ...