ദുബായിയില്‍ ഭാര്യയെ ഉപേക്ഷിച്ചില്ലെങ്കില്‍ യുവാവിനെ കൊല്ലുമെന്ന് ഭീഷണി; ശ്രീലങ്കന്‍ പൗരന് അറസ്റ്റില്‍
ദുബായ്: ഭാര്യയെ ഉപേക്ഷിച്ചില്ലെങ്കില്‍ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കുക്കായി ജോലി ചെയ്തിരുന്ന ശ്രീലങ്കന്‍ പൗരനാണ് അറസ്റ്റിലായത്. ഇന്ത്യക്കാരനായ ഡെപ്യൂട്ടി മാനേജര്‍ സ്വന്തം ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ ...