ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ഫ്ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ പാകിസ്താന് പൗരന് അറസ്റ്റില്‍
ദുബായ്: യുഎഇയില്‍ ജോലി തേടിയെത്തിയ ഇന്ത്യക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പാകിസ്താന് കാരനായ 25കാരനാണ് പോലീസ് പിടിയിലായത്. ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ തന്റെ ...