മഹാരാഷ്ട്രയില്‍ മുന്‍കാല സുഹൃത്തിനെ ബ്ലാക്ക്മെയില്‍ചെയ്ത് ബന്ദിയാക്കി പീഡിപ്പിച്ചു; 23കാരന്‍ പിടിയില്‍
പാല്ഖര്: മഹാരാഷ്ട്രായില്‍ യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുത്തി ബന്ദിയാക്കി പീഡിപ്പിച്ചു. ഫെബ്രുവരി പത്തിന് രാത്രി മുതല്‍ 11ന് പുലര്‍ച്ചെവരെ യുവതിയെ ലൈംഗിക പീഡനത്തിന് ...