കല്‍ക്കരി കുംഭകോണം അഴിമതി; മുന്‍ കല്‍ക്കരി സെക്രട്ടറിയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ
ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. പശ്ചിമ ബംഗാളിലെ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതിലെ ...