16 ലക്ഷം രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന് നെടുമ്പാശ്ശേരിയില്‍ പിടിയില്‍
കൊച്ചി: ലക്ഷക്കണക്കിന് രൂപ മൂല്യമുള്ള യൂറോയുമായി സ്വിസ് പൗരന് വിമാനത്താവളത്തില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യൂറോ ...