അനശ്വരയ്ക്ക് പിന്നാലെ എസ്തര്‍ അനിലിനും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവും അശ്ലീല പരാമര്‍ശങ്ങളും; കാരണം ‘വസ്ത്രം’
വസ്ത്ര ധാരണത്തിന്റെ പേരിലും മറ്റും താരങ്ങള്‍ക്കെതിരെ സദാചാരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്. ഓണ്‍ലൈന്‍ ആങ്ങളമാരും മറ്റും അശ്ലീലത നിറഞ്ഞ ഉപദേശങ്ങളും തെറിവാക്കുകളുമായി പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. നേരത്തെ നടി ...