Tag: ernakulam

എറണാകുളത്തെ സ്ഥിതി ഗുരുതരം; ഉറവിടം വ്യക്തമല്ലാതെ ആറ് കേസുകള്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ ആലോചനയില്‍

എറണാകുളത്തെ സ്ഥിതി ഗുരുതരം; ഉറവിടം വ്യക്തമല്ലാതെ ആറ് കേസുകള്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ ആലോചനയില്‍

കൊച്ചി: എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് ജില്ലയില്‍ ആറ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ ഇന്ന് 13 പേര്‍ക്കാണ് രോഗം ...

അനാവശ്യമായി പുറത്തിറങ്ങരുത്: നിയമലംഘനങ്ങള്‍ക്ക് കടുത്ത നിയമനടപടി; എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

അനാവശ്യമായി പുറത്തിറങ്ങരുത്: നിയമലംഘനങ്ങള്‍ക്ക് കടുത്ത നിയമനടപടി; എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കോവിഡ് നിയമലംഘനങ്ങള്‍ ...

കൊറോണ; എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരം, മുംബൈയില്‍ നിന്നെത്തിയത് കഴിഞ്ഞദിവസം

കൊറോണ; എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരം, മുംബൈയില്‍ നിന്നെത്തിയത് കഴിഞ്ഞദിവസം

കൊച്ചി: കൊറോണ ബാധിച്ച് എറണാകുളത്ത് ചികിത്സയിലുള്ള തൃശ്ശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരം. വിശദമായ പരിശോധനയില്‍ രോഗിക്ക് പ്രമേഹം മൂര്‍ച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും, ...

എറണാകുളത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു

എറണാകുളത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളം മുളന്തുരുത്തിക്ക് സമീപം അരയന്‍കാവിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. കടുത്തുരുത്തി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ജീപ്പിലുണ്ടായിരുന്ന ബാബു, സുന്ദരേശന്‍ ...

റോഡിന്റെ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ പ്രവര്‍ത്തിക്കും; തിരക്കൊഴിവാക്കാന്‍ എറണാകുളത്ത് നിയന്ത്രണം

റോഡിന്റെ ഇടത്, വലത് വശങ്ങള്‍ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ പ്രവര്‍ത്തിക്കും; തിരക്കൊഴിവാക്കാന്‍ എറണാകുളത്ത് നിയന്ത്രണം

കൊച്ചി: എറണാകുളം ബ്രോഡ് വേ , മാര്‍ക്കറ്റ് റോഡ്, ടി.ഡി റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ ബസാര്‍ പ്രദേശത്ത് കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം. തിരക്ക് ...

കൊവിഡ് 19; ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതായി എറണാകുളം ജില്ലാ കളക്ടര്‍

കൊവിഡ് 19; ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതായി എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. വൈറസ് ...

കോട്ടയം റെഡ് സോണില്‍: എറണാകുളം ജില്ല, അതിര്‍ത്തികള്‍ അടച്ചു

കോട്ടയം റെഡ് സോണില്‍: എറണാകുളം ജില്ല, അതിര്‍ത്തികള്‍ അടച്ചു

കൊച്ചി: കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ എറണാകുളം-കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി ...

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ഇളവുകള്‍ ഇങ്ങനെ

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍; ഇളവുകള്‍ ഇങ്ങനെ

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് സോണില്‍ പെടുത്തിയ എറണാകുളം ജില്ലയില്‍ അനുവദിച്ച ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. എറണാകുളം ജില്ല ഓറഞ്ച് സോണില്‍ അനുവദിക്കുന്ന ഇളവുകള്‍ ഇതാണ്. ...

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കും, സ്‌ക്രീനിങ് ചെയ്യാതെ ഒരാളെപ്പോലും കടത്തിവിടരുതെന്ന് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകളില്‍ നിന്ന് വരുന്ന രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍ വെക്കുമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ലോക്ക് ഡൗണ്‍ കര്‍ശനമാക്കാന്‍ ...

ആശ്വാസം; എറണാകുളത്ത് 67 പേര്‍ക്ക് കൊവിഡ് ഇല്ല; പരിശോധന ഫലം നെഗറ്റീവ്

ആശ്വാസം; എറണാകുളത്ത് 67 പേര്‍ക്ക് കൊവിഡ് ഇല്ല; പരിശോധന ഫലം നെഗറ്റീവ്

കൊച്ചി: കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന 67 പേര്‍ക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പരിശോധന ഫലത്തിലാണ് നെഗറ്റീവാണെന്ന് ...

Page 6 of 8 1 5 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.