എറണാകുളം കളക്ടറേറ്റില്‍ ഇനി കൈ തൊടാതെ കൈ കഴുകാം
കൊച്ചി: എറണാകുളം കളക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് കാലുകള്‍ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം പ്രവര്‍ത്തന സജ്ജമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തല കെഎംഇഎ എഞ്ചിനീയറിംഗ് കോളേജിലെ ഇന്നോവേഷന്‍ ...