വിവാഹവേളകള്‍ സ്ത്രീധന മുക്തമാകണം: സ്ത്രീധനം കൈമാറിയ വിവാഹം പള്ളിയില്‍ ആശീര്‍വദിക്കരുത്; അങ്കമാലി അതിരൂപതാ മുഖപത്രം
കൊച്ചി: സ്ത്രീധന വിഷയത്തില്‍ സഭ കര്‍ശന നിലപാടെടുക്കണമെന്ന് സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം. വിവാഹവേളകള്‍ സ്ത്രീധന മുക്തമാകണമെന്ന് അതിരൂപതാ മുഖപത്രമായ സത്യദീപം പറയുന്നു. ...