ഇന്ദിര ഗാന്ധി അനുസ്മരണ യോഗത്തിന് ഇടയിൽ തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ; കയ്യാങ്കളി സൗമി ജെയിനെ മാറ്റുന്നതിനെ ചൊല്ലി
കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണ യോഗത്തിനിടെ കോൺഗ്രസ് നേതാക്കളുടെ കയ്യാങ്കളി. എറണാകുളം ഡിസിസിയിലാണ് നേതാക്കൾ മേയർ സ്ഥാനത്തെ ചൊല്ലി തമ്മിൽതല്ലിയത്. കൊച്ചി മേയർ സ്ഥാനത്ത് നിന്നും സൗമിനി ...