വിനോദ നികുതി: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്. വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സിനിമാ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ഷൂട്ടിംഗ് അടക്കം നിര്‍ത്തിവച്ചായിരിക്കും സമരം. ...