‘എന്റെ ഉമ്മാന്റെ പേര്’; ടോവിനോ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'എന്റെ ഉമ്മാന്റെ പേര്'-ന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്ഖര്സല്മാന് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ...