തകര്‍പ്പന്‍ മാര്‍ജിനില്‍ ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി ആതിഥേയര്‍; ദക്ഷിണാഫ്രിക്കയ്ക്ക് നിരാശ
ലണ്ടന്‍: ടോസ് വിജയിച്ചെങ്കിലും ഫീല്‍ഡിങിന് ഇറങ്ങാമെന്ന തീരുമാനം ചതിച്ചതോടെ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ജയം ഇതോടെ ഇംഗ്ലണ്ടിന് സ്വന്തം. ...