ജോലിയും ശമ്പളവുമില്ലാതെ പ്രയാസത്തിലായ നഴ്‌സുമാരുടെ ദുരിതവും, എഞ്ചിനിയര്‍മാരുടെ ബുദ്ധിമുട്ടുകളും അധികൃതരെ അറിയിക്കും: സുഷമ സ്വരാജ്
കുവൈത്ത് സിറ്റി: കുവൈറ്റില്‍ ജോലിയും ശമ്പളവുമില്ലാതെ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളും, സര്‍ട്ടിഫിക്കറ്റ് സംബന്ധമായി ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള ബുദ്ധിമുട്ടുകളും കുവൈറ്റ് അധികൃതരെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ ...